Posts

Showing posts from June, 2021

12/6/2021

Image
It was exam week and there were class also. 7/6/2021-Tecnology 8/6/2021:Optional 9/6/2021:Physical education * Naukasana  Dhanurasana

4/6/2021

Image
1/5/2021, * The day was very special because there were two teachers Birthday 😊😊. Happy Birthday to you ...🎂🎂🎉🎊 * Our new google classrooms started for second semester. 1/6/2021 physical education 2/6/2021. Technology * Teacher in the Digital Era 3/6/2021.Physical education .* vajrasana . * Yoga mudra .* shalabasana Reading and oratory  club inauguration: 4/6/2021 : Optional *Monday to Friday MCQ  exam😭😭😭 Time Table for MCQ Exam: 7th Monday 9.45 am to 10.20am: MCQ Edu 01 10.45 to 12.30pm: Dr.Joju John 8th Tuesday 9.40 to 10.20am: MCQ Edu 02 10.45am to 12.30pm: Optional 9th Wednesday 9.40 to 10.20am: MCQ Edu 03 10.45 to 12.00pm: Dr.George Thomas 10th Thursday 9.40 to 10.20am: MCQ Edu 04 10.45 am to 12.30pm: Optional 11th Friday 9.40 to 10.20am: MCQ Edu 05 10.45 to 12.30: Dr.Joju John Have a Nice Week 5/6/2021

മാ നിഷാതാ

Image
മാ നിഷാതാ ''മാമലകൾ നിറയുന്ന  മരതകം നിറയുന്ന  പക്ഷിമൃഗാദികൾ നിറയുന്ന      നാടാണ്  നമ്മുടെ ഭൂമി പച്ചപ്പട്ടുനിറഞ്ഞൊരു വീടാണ്. '' അതാ അങ്ങോട്ടു നോക്കൂ. അവിടെ മനോഹരമായ ഒരു വീട് കാണുന്നില്ലേ . അതെ  പ്രിയമുള്ളവരെ,ഈ വീടാണ്  നമ്മുടെ കഥയുടെ സാരം, നമ്മുടെ ഭൂമിി. മരങ്ങളും ചെടികളും പുഴകളും പൂക്കളും പക്ഷിമൃഗാദികളും എല്ലാം നിറഞ്ഞു നിൽക്കുന്ന സുന്ദരമായ വീട് .ആ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത് ആരാണെന്ന് നോക്കൂ. നമ്മുടെ കഥാനായകൻ  മനുഷ്യൻ തന്നെ. അയാൾ തൻ്റെ കയ്യിലിരിക്കുന്ന ആയുധങ്ങളും ടെക്നോളജിയും ഉപയോഗിച്ച് മാലിന്യങ്ങളും മറ്റും ആ സുന്ദരമായ വീട്ടിലേക്ക്  വലിച്ചെറിയുന്നത് നിങ്ങൾ കാണുന്നില്ലേ . എന്തൊരു വിരോധാഭാസം !  ''മാറുന്നു ചെടിയും മരവും  മാറുന്നുപക്ഷിമൃഗാദികൾ  മാറുന്നു മനുഷ്യ മനസും .'' അതെ കൂട്ടുകാരെ , ഇന്ന് നാം കാണുന്ന ആ മനുഷ്യൻ  നാളുകൾക്കു മുമ്പ്  ഇതുപോലെ ഒരു ദിവസം ആ  വീട്ടിൽ നിന്ന് പുറത്തിറങ്ങിയതാണ്. അന്ന് അയാൾ തൻ്റെ കരവിരുത് ഉപയോഗിച്ച്  നിർമ്മിച്ചതാണ്  ആ വീട് . ഇന്ന് എന്തുപറ്റി എന്നറിയില്ല . ആകെ മാറിയിരിക്കുന്നു. അല്ല ! അത് അയാളല്ല ! അയാളുടെ  പേര

ഒരേ ഒരു ഭൂമി നിനക്കും എനിക്കും അവർക്കും.

Image
 നിനക്ക് ഈ ഭൂമിയുടെ ഒരു മാസ്ക് ആകാമോ? ഈ ലോകം മുഴുവനും കാർന്നുതിന്നുന്ന കൊറോണ വൈറസിൽ നിന്ന് നമ്മുടെ ജീവൻ രക്ഷിക്കാൻ നാം ശ്രമിക്കുന്നതുപോലെ ഈ ഭൂമിയെ രക്ഷിക്കാൻ മറ്റൊരു മാസ്കിന്റെ ആവശ്യം കൂടിയുണ്ട്.  നമുക്ക് ഓരോരുത്തർക്കും ഈ ഭൂമിയെ സംരക്ഷിക്കുന്ന ഒരു മാസ്ക് ആയിത്തീരാം. ഈ ഭൂമി നിനക്കും എനിക്കും അവർക്കും ഉള്ളതാണ്. ഇന്ന് മാത്രമല്ല നല്ല നാളേക്ക് കൂടി . ഈ പ്രപഞ്ചത്തിലെ പുല്ലും പുഴുവും പൂവും ചെടികളും മരങ്ങളും മൃഗങ്ങളും ജലാശയങ്ങളും എല്ലാം ആവശ്യമാണ്. എന്തിനേറെ ഇവയെല്ലാം നിലനിർത്തുന്ന ഈ മണ്ണ് തന്നെ  അല്ലേ നമുക്ക് ആവശ്യം . ഈ മണ്ണില്ല എങ്കിൽ  നമ്മൾ ഇല്ല . നമുക്ക് നിലനിൽപ്പില്ല. അതുകൊണ്ട് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് ഈ ഭൂമിയുടെ സൗന്ദര്യത്തെ നമുക്ക് വീണ്ടും വീണ്ടും നശിപ്പിക്കാതിരിക്കാം. മരങ്ങൾ വെട്ടി നശിപ്പിച്ച് ഭൂമിയെ പൊള്ളിക്കാതിരിക്കാം. ജലാശയങ്ങൾ നികത്തി ഭൂമിയുടെ ദാഹം വർദ്ധിപ്പിക്കാതിരിക്കാം. ഭൂമിയാണ് ആണ് നമ്മെ പരിപാലിക്കുന്നതും വളർത്തുന്നതും. അതുകൊണ്ട്  ചെടികൾ നട്ടുപിടിപ്പിച്ചും മാലിന്യങ്ങൾ വലിച്ചെറിയാതെയും നമ്മുടെ ജലാശയങ്ങളെ സംരക്ഷിച്ചും   മൃഗങ്ങളെയും മത്സ്യങ്ങളെയും പരിരക്ഷിച