വർണ്ണാഭമായ ഈ ദിവസം ആരംഭിച്ചത് യോഗ പരിശീലനത്തിലൂടെ ആയിരുന്നു. മനുഷ്യന്റെ ആത്മാവ്, മനസ്സ്, ശരീരം , ഇവ 3 നും ഒരേ പ്രാധാന്യം ഉണ്ട് . ഇവയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ യോഗ സഹായിക്കുന്നു. തു ടർന്ന് മായ ടീച്ചറുടെ class ഉം ഉണ്ടായിരുന്നു . ഓരോ Dipartment ഉം വളരെ practiceചെയ്ത് ഉച്ചയ്ക്ക് ശേഷം ഉളള Republic day celebration. colourful ആക്കി . ചേച്ചിമാരുടെ full support ൽ ആരംഭിച്ച ഏകയാന Programme വളരെ ഗംഭീരമായ ഒരു തുടക്കം ആയിരുന്നു. Dr. Gibi Gevargheese ഉത്ഘാടനം ചെയ്ത Programme അവസാനിച്ചത് Dr. Maya Teacher -ന്റെ ജന്മദിനം ആഘോഷമാക്കിക്കൊണ്ടായിരുന്നു. "എല്ലാത്തിനും പൂർണ്ണ പിൻതുണയുമായി ജോജു സാർ ഒപ്പമുണ്ടായിരുന്നു. എങ്കിലും പ്രിൻസിപ്പൽ സാറിന്റെ അസാന്നിദ്ധ്യം എന്നാണ് പരിഹരിക്കാൻ സാധിക്കുന്നത് ?