ഒരു ടീച്ചറുടെ ഗുണങ്ങൾ

ഒരു ടീച്ചറിനുണ്ടായിരിക്കേണ്ട ഗുണങ്ങളും കഴിവുകളും ഇന്ന് Dr.Maya ടീച്ചറിന്റെ class-ൽ പഠിച്ചു.  Dr. Gibi ടീച്ചറും Psychology യിലെ |d, Ego, Super Ego ഇവയും വളരെ രസകരമായ വിധം പഠിപ്പിച്ചു.

ജോജു സാറിന്റെ clas വളരെ active ആയിരുന്നു. 8 group കളായി തിരിച്ച് വിവിധ വിഷയങ്ങൾ ചർച്ചചെയ്യാനായി നൽകി. ഇന്നത്തെ വിവരസാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ചകൾ .
വൈകുേന്നേരം ഒരു  കോ കോ കളി കൂടി കഴിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി.

Comments

Popular posts from this blog

Fourth week of teaching practice