Posts

you should like .........

Image
what will you choose ? A Teacher should be like coffee bean share love, care,give support....etc to their students. We have different types of Students. Don't face away from them.

colourful Hands of Mar Theophilous collage

Image
 വർണ്ണാഭമായ ഈ ദിവസം ആരംഭിച്ചത് യോഗ പരിശീലനത്തിലൂടെ ആയിരുന്നു. മനുഷ്യന്റെ ആത്മാവ്, മനസ്സ്, ശരീരം , ഇവ 3 നും ഒരേ പ്രാധാന്യം ഉണ്ട് . ഇവയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ യോഗ സഹായിക്കുന്നു. തു ടർന്ന് മായ ടീച്ചറുടെ class ഉം ഉണ്ടായിരുന്നു . ഓരോ Dipartment ഉം വളരെ practiceചെയ്ത് ഉച്ചയ്ക്ക് ശേഷം ഉളള Republic day celebration. colourful ആക്കി .  ചേച്ചിമാരുടെ full support ൽ ആരംഭിച്ച ഏകയാന Programme വളരെ ഗംഭീരമായ ഒരു തുടക്കം ആയിരുന്നു. Dr. Gibi Gevargheese ഉത്ഘാടനം ചെയ്ത Programme അവസാനിച്ചത് Dr. Maya Teacher -ന്റെ ജന്മദിനം ആഘോഷമാക്കിക്കൊണ്ടായിരുന്നു. "എല്ലാത്തിനും പൂർണ്ണ പിൻതുണയുമായി ജോജു സാർ ഒപ്പമുണ്ടായിരുന്നു. എങ്കിലും പ്രിൻസിപ്പൽ സാറിന്റെ അസാന്നിദ്ധ്യം എന്നാണ്  പരിഹരിക്കാൻ സാധിക്കുന്നത് ?

ഒരു ടീച്ചറുടെ ഗുണങ്ങൾ

Image
ഒരു ടീച്ചറിനുണ്ടായിരിക്കേണ്ട ഗുണങ്ങളും കഴിവുകളും ഇന്ന് Dr.Maya ടീച്ചറിന്റെ class-ൽ പഠിച്ചു.  Dr. Gibi ടീച്ചറും Psychology യിലെ |d, Ego, Super Ego ഇവയും വളരെ രസകരമായ വിധം പഠിപ്പിച്ചു. ജോജു സാറിന്റെ clas വളരെ active ആയിരുന്നു. 8 group കളായി തിരിച്ച് വിവിധ വിഷയങ്ങൾ ചർച്ചചെയ്യാനായി നൽകി. ഇന്നത്തെ വിവരസാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ചകൾ . വൈകുേന്നേരം ഒരു  കോ കോ കളി കൂടി കഴിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി.

Seventy-second Republic Day celebration

Image
The 72nd Republic Day celebrations were held beautifully. Our Assistant Principal Profs. Gibi Geevarghese hoisted the flag and delivered the Republic Day message .Other teachers and staff participated. Joju Sir gave all sorts of instructions. In the quiz program conducted later, the winners were given prizes and everyone was given sweets.

ഒരു കുട്ടി ക്ലാസ്

Image
our classmate Caran taught us. It was very simple and Useful

ഒരു ഓൺലൈൻ പ്രാണായാമ

Image

Be Positive

Image