അജ്ഞതയുടെ പുറങ്കുപ്പായം ദൂരെ എറിയണം.

ഒത്തിരി നുറുങ്ങു ചിന്തകളുടെ ദിവസമായിരുന്നു ഇന്ന്. മറ്റുള്ളവരിൽ നിന്ന് നാം കൂടുതലായി പ്രതീക്ഷിക്കുമ്പോൾ , എതിരനുഭവം ലഭിക്കുന്ന സാഹചര്യങ്ങളിൽ തളരേണ്ടതല്ല നമ്മുടെ ജീവിതം . ഇപ്പോൾ ഒരു ക്രിസ്തു മൊഴി ഓർമ്മ വരുന്നു. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണെമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവാേ അതുപോലെ തന്നെ നിങ്ങളും ,ചെയ്യുവിൻ .

നാം .. സാധാരണമായി  ചിന്തി ക്കുന്ന വരാകാതെ അസാധാരണമായി ചിന്തിക്കാൻ കൂടി പഠിക്കണം .

Comments

Popular posts from this blog

Fourth week of teaching practice