റ്റാലി വേണോ റ്റാലി.....

          പ്രാർത്ഥഥനയോടെ ആരംഭിച്ച ഈ ദിവസത്തിൽ രാവിലെ തന്നെ Jo Ju സാറിന്റെ കച്ചോടം പൊടിപൊടിച്ചു. എന്താണെന്നു ചോദിച്ചാൽ അത് റ്റാലി.
           വി. ഫ്രാൻസിസ് അസ്സീസി പറയും പോലെ ഒരു കല്ലിന് ഒരു അനുഗ്രഹം. അതായത് ഒരു കാര്യം ചെയ്യാൻ Ready യായി മുന്നോട്ടു വന്നാൽ ഒരു റ്റാലി. കുറച്ചു പേർക്ക് വാരി െകാടുത്തു.ശേഷം പിന്നാലെ ......
            മായ ടീച്ചറും ഒട്ടും കുറക്കാതെ ഫിലോസഫിയോടാപ്പം പുതിയ കൂട്ടുകാർക്ക് അമ്മ മനസ്സുമായി ഗo ഭീര  സ്വാഗതം .......
ഉച്ച കഴിഞ്ഞ് Jibi ടീച്ചറിന്റെ Educational Psychology. അതിനു മുമ്പ് നമുക്കും കിട്ടി ഒരെണ്ണം. എന്താണ്  എന്നോ ....... റ്റാലി.😄😄 😄

Comments

Post a Comment

Popular posts from this blog

15/9/2021-wednesday