ഈറൻ മിഴികളോടെ ഗുരുവിന്റെ ഗുരുസ്മരണ
പ്രാർത്ഥനയോടെ ആരംഭിച്ച ഈ ദിനത്തിൽ ആദ്യമായി School of Philosophy യുമായി മായ ടീച്ചർത്തി. രാവിലെ തന്നെ ഇടതു വശത്തെ കൊന്നമരത്തിൽ നിന്ന് പൂക്കൾ പറിച്ച് കുട്ടയിലാക്കിയ ശേഷമാണ് ടീച്ചർ ക്ലാസ് തുടങ്ങിയത്. പിന്നെ പുതിയ ഒരാളെ കൂടി പരിചയപെട്ടു. തുടർന്ന് ആൻസി ടീച്ചറിന്റെ class ഉം ഉണ്ടായിരുന്നു.
ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞപ്പോൾ എന്തിനാണ് സ്വരം ഇടറുകയും മിഴി നിറയുകയും ചെയ്തത്. ഒത്തിരി കാര്യങ്ങൾ മനസ്സിൽ ഓടി എത്തി. സാറിന്റെ വിശ്വാസം, സമർപ്പണം, ത്യാഗം, സഭയോടും സമൂഹത്തോടുമുള്ള സ്നേഹം, ഞങ്ങളെക്കുറിച്ചുള്ള സാറിന്റെ സ്വപ്നം .....അങ്ങനെ എല്ലാം .....
Cricifix is a symbol that is possible any where to cry "Eloi Eloi Lama Sabhagthani"
ReplyDeleteCricifix is a symbol that is possible any where to cry "Eloi Eloi Lama Sabhagthani"
ReplyDelete