ഒരു വില്ലൻ ടെക്നോളജി🤖📱⌨️💻🖲️🏧🖨️
Joju സാറിന്റെ നേതൃത്വത്തിൽ Technology യുടെ advantages and disadvantages നെക്കുറിച്ച് 8 group കളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ഒരു കിടിലൻ presentation . തുടരും.....
പിന്നെ I am ok. you are also ok എന്ന ഉറപ്പോടെ sigmont Freud - നൊപ്പം Phycho analitical theory യുമായി ഒരു യാത്ര.. കൂടെ Ericson psycho-social theory of Development ഉം. തൊട്ടുപിന്നാലെ Philosophy യും.
െവെകുന്നേരം Fresh ആകാൻ Physical Education നും
V good
ReplyDelete