ഇടറും ഓർമ്മയിൽ ലാജി സാർ😥😥😥

ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും ലാജി സാർ ഈ campus മുഴുവനും നിറഞ്ഞു നിൽക്കുന്നുണ്ട്. ഓർമ്മകൾ എല്ലാം മറക്കാൻ ശ്രമിച്ചാലും അത് വല്ലാതെ ഈറനണിയിക്കുന്നുണ്ട് ഈ കലാലയത്തെ . കേട്ടറിവിൽ ലാജി സാർ ഒരു യഥാർത്ഥ അദ്ധ്യാപകൻ തന്നെ.🙏🙏🙏. സാർ ചെയ്തത് ഒരു Macro Teaching തന്നെ.
നമ്മുടെ ജീവിത യാത്രയിൽ വലിയ കാര്യങ്ങളല്ല, ചെറിയ കാര്യങ്ങളാണ് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നത്. ചെറിയ കാര്യങ്ങൾ കൂടുതൽ ശ്രദ്ധേയോടും സ്നേഹത്തോടും കൂടി ചെയ്യാം.

കോവി ഡ് പ്രതി സന്ധിയിൽ തളരുന്നവർക്കായി ദൈവമേ നീ തണലാകണേ..

Comments

Popular posts from this blog

Fourth week of teaching practice