എല്ലാറ്റിനും ഉണ്ട് ഒരു ഫിലോസഫി.

ആൻസി ടീച്ചറിന്റെ class ആയിരുന്നു ആദ്യം . Phyco - Socio development -ന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസിലാക്കി. 

തുടർന്ന് രണ്ടാം വർഷ B.Ed  കാരുടെ Performance കണ്ടു.ശേഷം പുതിയ ഫിലോസഫി ക്ലാസുമായി മായ ടീച്ചറും എത്തി. പുതിയ Optional ടീച്ച ർ ,Meekha Mam നെ Principal  Welcome ചെയ്തു. 
ഉച്ച കഴിഞ്ഞ് Sreelekshmi യുടെ Ceminar presentation ഉണ്ടായിരുന്നു.
ശേഷം College Antham JoJu സാർ പഠിപ്പിച്ചു. ഒപ്പം ഒരു ടീച്ചർ അമ്മയെ പ്പോലെ ആകണം എന്ന സന്ദേശവുo സാർ നൽകി..

Comments