നീയും ഞാനും വ്യത്യസ്തരാണ്
ഇന്നെത്തെ Mr. Joby Kondoor -ന്റെ clas വളരെ നല്ലതായിരുന്നു. ഓരോ വ്യക്തിയും വ്യത്യസ്ഥനായതിനാൽ അവരെ , അവരുടെ പേരിനെ , വലുപ്പ ചെറുപ്പമില്ലാതെ ബഹുമാനിക്കണം. ഓരോ ചെറിയ നന്മയ്ക്കും നന്ദി പറയണം. ഓരോ ചെറിയെ തെറ്റിനും ക്ഷമ ചോദിക്കണം. നമ്മുടെ ബന്ധങ്ങൾ യഥാർത്ഥ സൗഹൃദമാണോ ?
A good Friend
. respect everyone
. understanding
. Caring
.co-operation
. responsibility
വൈകുന്നേരം കുറുക്കനും കോഴിയും കൂടിയായപ്പോൾ എല്ലാം Super.😄😄
👍👍
ReplyDelete